tag:blogger.com,1999:blog-246722838541308282.post1693370383301945703..comments2023-06-06T15:51:08.404+04:00Comments on ഒരു യാത്ര –അരുണ്‍ ചുള്ളിക്കല്‍ (A Journey - Arun Chullikkal): മരുക്കാടില്‍ തനിയെAnonymoushttp://www.blogger.com/profile/06940705785213246426noreply@blogger.comBlogger6125tag:blogger.com,1999:blog-246722838541308282.post-9056751831769636272010-11-30T13:52:54.036+04:002010-11-30T13:52:54.036+04:00ഹ... ഹ..
ഞാന്‍ ഫോട്ടോ നോക്കിയതേയില്ല...
കവിതമാേ്ര...ഹ... ഹ..
ഞാന്‍ ഫോട്ടോ നോക്കിയതേയില്ല...
കവിതമാേ്രത നോക്കിയുള്ളു..
കോണ്ട്രസ്റ്റ് കുറച്ചുകൂടി കൂട്ടിയിരുന്നേല്‍ കുറച്ചുകൂടി നന്നായേനേ..ല്ലേ...!!സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-246722838541308282.post-75962666807156540842010-11-30T13:15:15.814+04:002010-11-30T13:15:15.814+04:00@സന്തോഷ് പല്ലശ്ശന: കവിതയായി എഴുതിയതല്ല. ഒരു ഫോട്ട...@സന്തോഷ് പല്ലശ്ശന: കവിതയായി എഴുതിയതല്ല. ഒരു ഫോട്ടോ എടുത്തു. അതിനു ഒരു അടിക്കുറിപ്പായി എഴുതിയതാണ്.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-246722838541308282.post-1586524779234330122010-11-30T11:57:10.916+04:002010-11-30T11:57:10.916+04:00കൊഴിഞ്ഞതും കരിഞ്ഞതും....
അടര്‍ന്നു വീണതും...
അങ്ങ...കൊഴിഞ്ഞതും കരിഞ്ഞതും....
അടര്‍ന്നു വീണതും...
അങ്ങനെ എത്ര എത്ര...
നന്നായി അരുണ്‍Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-246722838541308282.post-73342962059045347462010-11-30T10:51:41.415+04:002010-11-30T10:51:41.415+04:00പുഴ നിന്നെ വിളിക്കുന്നുണ്ടാവും അവളെ വേനലുകള്‍ തിന്...പുഴ നിന്നെ വിളിക്കുന്നുണ്ടാവും അവളെ വേനലുകള്‍ തിന്നു തീര്ക്കുമുന്പ് നീ അവിടെ എത്തണം.

'ഓതിരം തുള്ളുന്നയോര്മ്മപ്പെരുനാളി
നൊരുകുടം തണ്ണീരിന് കുളിരു പകര്‍ന്നവള്‍
കൊത്തങ്കല്ലാടുവാന് കൂര്മ്മുനക്കല്ലിനെ
ഉരച്ചു മിനുക്കിയെന്‍ ബല്യത്തിനേകിയൊള്

അവളെവിടെ തേടുന്നു ഞാനിന്നീ-
അരിമണല്‍ കടല്‍ നീളെ
മരുപ്പച്ചതേടിയുരുകും മനസ്സുമായ്'

പണ്ട് വളരെസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-246722838541308282.post-30798167394933250532010-11-30T10:45:46.671+04:002010-11-30T10:45:46.671+04:00പുഴയെ തേടി പോയ്ക്കൂടെ അവള് നിന്നെ തേടി വരില്ല എന്‍...പുഴയെ തേടി പോയ്ക്കൂടെ അവള് നിന്നെ തേടി വരില്ല എന്ന് നിന്റെ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞതല്ലേ.....

കവിതയ്ക്ക് പക്ഷെ പുഴയുടെ ഒഴുക്കുണ്ട്. വശ്യതയല്ല വരികളില്‍ തീക്ഷ്ണതയാണുള്ളത്. മരുഭൂമിയിലെ ജീവിതം മടുത്തൂ ല്ലേ... ?
:( :(സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-246722838541308282.post-91108024270462303322010-11-30T09:06:31.246+04:002010-11-30T09:06:31.246+04:00കൊള്ളാം.നന്നായിട്ടുണ്ട്കൊള്ളാം.നന്നായിട്ടുണ്ട്The Editors Cataloguehttps://www.blogger.com/profile/06266775944432483099noreply@blogger.com