tag:blogger.com,1999:blog-246722838541308282.post298589545605213501..comments2023-06-06T15:51:08.404+04:00Comments on ഒരു യാത്ര –അരുണ്‍ ചുള്ളിക്കല്‍ (A Journey - Arun Chullikkal): അവനാകുന്ന അവള്Anonymoushttp://www.blogger.com/profile/06940705785213246426noreply@blogger.comBlogger10125tag:blogger.com,1999:blog-246722838541308282.post-21600560133315416052009-05-15T17:31:00.000+04:002009-05-15T17:31:00.000+04:00അരുണ്‍.., ഈ എഴുത്തിനേ ഓര്‍ത്ത് അഭിമാനം തോന്നുന്നു...അരുണ്‍.., ഈ എഴുത്തിനേ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ശരിയായ വീക്ഷണം. ശക്തവും ഇമ്പകരവുമായ അവതരണം. പിന്നെ കമന്റുകളോ ഫോളവേഴ്സോ അല്ലല്ലോ പ്രധാനം. കല്ത്തുറങ്കുകളിലും പ്രവാസകാലത്തുമൊക്കെയിരുന്നു ഇതിഹാസങ്ങളും മഹാ കാവ്യങ്ങളും എഴുതിയവരോടൊക്കെ നന്നെന്ന് പറയാന്‍ ആകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആത്മാര്‍ത്ഥതയുള്ള എഴുത്തുകാരനെങ്കില്‍ എഴുതി പേന മടക്കുന്നതോടെ തീര്‍ന്നു അവന്റെ ആത്മസംതൃപ്തി.അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-246722838541308282.post-27340065941326071302009-05-14T11:04:00.000+04:002009-05-14T11:04:00.000+04:00പിന്നെ ആ കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാ ഉ...പിന്നെ ആ കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാ ഉപകാരമായിരുന്നു.

Well മാറ്റിAnonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-246722838541308282.post-54142251287592301432009-05-12T08:34:00.000+04:002009-05-12T08:34:00.000+04:00:):)ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-246722838541308282.post-84558051724584208562009-05-11T20:52:00.000+04:002009-05-11T20:52:00.000+04:00നല്ല എഴുത്താണ് ഇഷ്ടപ്പെട്ടു. പല കാര്യങ്ങളും ശരിയുമ...നല്ല എഴുത്താണ് ഇഷ്ടപ്പെട്ടു. പല കാര്യങ്ങളും ശരിയുമാണ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-246722838541308282.post-4944734814123442332009-05-11T16:50:00.000+04:002009-05-11T16:50:00.000+04:00എന്റമ്മേ ഇതേതു വഴിക്കാ പോകുന്നത്..ഞാനെഴുതിയത് വായി...എന്റമ്മേ ഇതേതു വഴിക്കാ പോകുന്നത്..ഞാനെഴുതിയത് വായിക്കണമെന്നോ കമന്റിടണമെന്നോ എന്നതല്ല ഇവിടത്തെ പ്രെശ്നം. അങ്ങിണെ ഇതു വായിച്ചു പോയത്തില്‍ ഖേദിക്കുന്നു. ഹിറ്റുണ്ടാക്കാനും കമന്റുണ്ടക്കാനുമണേല് വേറെ എന്തൊക്കെ വഴികളുണ്ട്.

ഞാനാവര്‍ത്തിക്കുന്നു, പെണ്പിള്ളാരുടെ പേരില്‍ എന്തെഴുതിയാലും കമന്റും ഹിറ്റും കൂടുമെന്ന ചില മണ്ടന്‍ ബുദ്ധിയും വായനയില്ലതേ എഴുതുന്നതില്‍ കാണുന്ന ദാരിദ്ര്യവും മാത്രമാണു വിഷയം. Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-246722838541308282.post-22360967989364611682009-05-11T16:23:00.000+04:002009-05-11T16:23:00.000+04:00കമന്ടിലല്ല കാര്യം മാഷെ...
അമ്പത് ആള്ക്കാര് കയറിയ...കമന്ടിലല്ല കാര്യം മാഷെ...
അമ്പത് ആള്ക്കാര് കയറിയിട്ടും നാല് കമന്റ് കിട്ടിയാല്‍ എന്താ ചെയ്യാ,,??
ആദ്യം സ്വയം മനസ്സിലാക്കുക,..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-246722838541308282.post-3145301027255358572009-05-11T10:20:00.000+04:002009-05-11T10:20:00.000+04:002007 മെയ് മുതല്‍ ബ്ലോഗ് ചെയ്യുന്നു.
തെറ്റ്...2007...2007 മെയ് മുതല്‍ ബ്ലോഗ് ചെയ്യുന്നു.

തെറ്റ്...2007 മേയ് മുതല്‍ ബ്ളൊഗ്ഗെറില് ബ്ളൊഗ്ഗെഴുതുന്നു. Wordpress and self built site മായിരുന്നു പണ്ടത്തേ കളികള്‍. wordpress ഇപ്പൊഴും ഉണ്ട്. മറ്റേത് സമയം അധികം ചെലവാക്കേണ്ടി വന്നത് കൊണ്ട് നിര്‍ത്തി.

മോശമില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. വായനക്കാര്‍ ഉണ്ടായിരിക്കാം, പക്ഷെ കാര്യമായ അഭിപ്രായങ്ങള്‍ ഒന്നും കിട്ടുന്നില്ല.അതായത് കമന്റുകള്‍ Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-246722838541308282.post-72044189408769505562009-05-11T01:56:00.000+04:002009-05-11T01:56:00.000+04:002007 മെയ് മുതല്‍ ബ്ലോഗ് ചെയ്യുന്നു. മോശമില്ലാത്ത വ...2007 മെയ് മുതല്‍ ബ്ലോഗ് ചെയ്യുന്നു. മോശമില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. വായനക്കാര്‍ ഉണ്ടായിരിക്കാം, പക്ഷെ കാര്യമായ അഭിപ്രായങ്ങള്‍ ഒന്നും കിട്ടുന്നില്ല.അതായത് കമന്റുകള്‍ കിട്ടുന്നില്ല എന്ന്. എത്രപേര്‍ വായിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഹിറ്റ് കൌണ്ടറുകള്‍ സഹായിക്കും. കമന്റുകള്‍ 50 എണ്ണം കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല. അതില്‍ ആത്മാര്‍ത്ഥതയുള്ളത് 4 അല്ലെങ്കില്‍ 6 എണ്ണം കാണും. Anonymousnoreply@blogger.comtag:blogger.com,1999:blog-246722838541308282.post-61942927016325913842009-05-10T13:04:00.000+04:002009-05-10T13:04:00.000+04:00എന്തിനാ ഇങ്ങനെ അസൂയയും കുശുമ്പും കൊണ്ട് നടക്കുന്നേ...എന്തിനാ ഇങ്ങനെ അസൂയയും കുശുമ്പും കൊണ്ട് നടക്കുന്നേ.. നല്ല പോസ്റ്റുകൾ ആരിട്ടാലും അത് വായിക്കുകയും അതിന് ലിംഗഭേദമന്യേ അഭിപ്രായം ഇടുകയും നല്ലൊരു സൌഹൃദ വലയം സൃഷ്ടിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഈ ബൂലോഗത്തുണ്ട്. മാഷ് എഴുതൂ... താങ്കളുടെ നല്ല എഴുത്തുകൾ ഭൂലോഗം കാണാതിരിക്കില്ല.

പിന്നെ ആ കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാ ഉപകാരമായിരുന്നു. സുഖമായി കമന്റിട്ട് പോകാൻ നല്ലതാ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-246722838541308282.post-20879316025462765462009-05-10T10:45:00.000+04:002009-05-10T10:45:00.000+04:00ങ്ഹെ ഇവിടെ ഇതുവരെ ആരും ഒന്നും പറഞ്ഞില്ലേ? കണ്ടില്ല...ങ്ഹെ ഇവിടെ ഇതുവരെ ആരും ഒന്നും പറഞ്ഞില്ലേ? കണ്ടില്ലേ, ഇല്ലാവചനം പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും :PAnonymousnoreply@blogger.com