പുറത്തു ചിക്കി പരതി നടന്നിരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ പ്റാപ്പിടിയന്‍ റാഞ്ചിക്കൊണ്ടു പോകുന്നതു കണ്ടാണു മമ്മി ഒച്ചയെടുത്തതു. നിറ്ഭാഗ്യവശാല്‍ പ്റാപ്പിടിയന്‍ അതിനെയും കൊത്തി പറന്നു ചില്ലി തെങിന്റെ മുകലില്‍ പോയിരിക്കുകയും ചെയ്തു. കല്ലേറും പ്രാകലും വിഫലമായപ്പോല്‍ മമ്മി അകത്തേക്കു കയറി പോയി.
അന്നു വൈകീട്ടു പൈപ്പിന്‍ ചുവട്ടിലും പിറ്റേ ദിവസം അയല്ക്കൂട്ടതിലും വില്ലനായ പ്റപ്പിടിയന്‍ ആയിരുന്നു വിഷയം . ആ പ്റാപിടിയന്റെ വിശപ്പിനെ പറ്റി ആരെങ്കിലും ചിന്തിചൊ ആവോ…?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ