തീര്‍ത്തും സ്വകാര്യത ഉള്ള ഈ സംവിധാനം വളരെ എളുപ്പത്തില്‍ ബ്ളോഗുകളിലോ, വെബ്സൈറ്റുകളിലോ ഇടാവുന്നതാണു. മാക്, വിസ്റ്റാ, വെബ് തുടങ്ങിയ യാഹൂ മെസ്സെഞ്ജര്‍ പതിപ്പുകളില്‍ ഈ സൌകര്യം ലഭ്യമാണെങ്കിലും യാഹൂ മെസ്സെഞ്ജര്‍ 9.0-ല്‍ ആണു ഏറ്റവും മികചച അനുഭവം ലഭിക്കുന്നതു.
എങ്ങനെ പിങ് ബോക്സ് നിര്‍മിക്കാം?
എങ്ങനെ പിങ് ബോക്സ് നിര്‍മിക്കാം?
1. ആദ്യമായി ഇവിടെനിന്നും ഇഷ്ടമുള്ള ഡിസൈന്‍, നിറം, ഫോണ്ട് എന്നിവ തിരഞ്ഞെടുക്കുക.
2. അഭിവാദനം കൊടുക്കുക (ഉദാ: ഹലോ, പ്രിയ സുഹൃത്തെ, എന്നോട് സംസാരിക്കൂ)
3. പ്രദര്‍ശന നാമം (display name) കൊടുക്കുക.
4. സേവ് ചെയ്യുമ്പോള്‍ പിങ് ബോക്സിനു പേരു കൊടുക്കുക.വിവ്ധ ബ്ലോഗ്/സൈറ്റുകള്ക്കായി ഒന്നില്‍ കൂടുതല്‍ പിങ് ബോക്സുകള്‍ ഉണ്ടാക്കാവുന്നതാണു.
5. അടുത്ത സ്റ്റെപ്പിലേക്കു പോകുക.
6. എവിടെയാണു പിങ് ബൊക്സ് ഇടേണ്ടതെന്നു തെരഞ്ഞെടുക്കുക.
7. HTML കോപ്പി ചെയ്യുക. നിര്‍ദ്ദേശപ്രകാരം അതു സൈറ്റില്‍ പേസ്റ്റ് ചെയ്യുക.
8. പിങ് ബോക്സ് റെഡി.

കൂടുതല്‍ സഹായത്തിനായി യാഹൂ പിങ് ബോക്സ് FAQ കാണുക. യാഹൂ മെസ്സെഞ്ജര്‍ 9.0 ഡൌണ്‍ ലോഡ് ചെയ്യൂ
1 അഭിപ്രായം:
good one... thank you
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ