തവളകള്‍ തവളകള്‍
മാക്കാച്ചി തവളകള്‍ പോക്കാച്ചി തവളകള്‍
വിടുവായന്‍ തവളകള്‍
ലത്തീന്‍ തവളകള്‍ സുറിയാനി തവളകള്‍
ഓര്ത്തഡോക്സ് തവളകള്‍ പ്രൊട്ടസ്റ്റന്റ് തവളകള്‍
തവളകള്‍ തവളകള്‍
മഞ്ഞത്തവളകള്‍ പച്ചത്തവളകള്‍
പുലയ തവളകള്‍ നായര്‍ തവളകള്‍
പട്ടിക തവളകള്‍ പിന്നാക്ക തവളകള്‍
തവളകള്‍ തവളകള്‍
കരത്തവളകള്‍ കടല്‍ തവളകള്‍
സുന്നി തവളകള്‍ സിയ തവളകള്‍
മുനാഫി തവളകള്‍ കാഫറു തവളകള്‍
തവളകള്‍ തവളകള്‍
എല്ലാത്തിനും ഒരേ രാഗം
ക്രോം ക്രോം ക്രോം
5 അഭിപ്രായങ്ങൾ:
തവളകള്‍ തവളകള്‍...
പക്ഷെ എല്ലാം പല തരത്തിൽ ചാടുന്നു.. അതല്ലേ പ്രശ്നം...
:)
ക്രോം. ക്രോം. ക്രോം. ക്രോം. ഒരേ രാഗം...!രാഗം മാറ്റിക്കാതെ പറ്റില്ല. രാഗത്തിന്‍ അല്‍പം പതറിച്ച തുടങ്ങിയിരിക്കുന്നു. കാത്തിരിക്കാം....
Edo, nannaayittund :-)
Btw, you might have meant "Shiya" rt?
Ella thavaLakaLum ore raagathil paadunnu, but they think they ought to have their own wells and try to mess up with the water so that others wont drink it :-)
Good going, waiting for more...
@ nasra...
Yes it should be shiya...
this is great transformation of the vertical exaggeration of shaded ideas of our days that are past...good job my friend..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ