നിന്റെ കണ്ണിലെന്താ കറുപ്പ്?
അതു പ്രണയമാണു.
അപ്പൊ എനിക്ക് പ്രണയമില്ലേ?
നിന്റെ വെള്ളാരം കണ്ണുകള് മോഹിപ്പികുന്നു എന്നെ ഉള്ളൂ
മോഹം മാത്രമോ?
അതേ!
അതില് നീ പ്രണയത്തിന്റെ കറുപ്പു കലര്തിയതെന്തിനു?
പ്രണയത്തിന്റെ കറുപ്പു ഇരുട്ടുപോല് പടര്ന്നു കയറുന്നു
പ്രണയം ഇരുട്ടാണോ?
അതെ..വെളിച്ചത്തിലേക്കുള്ള ഇരുട്ട്…
സനാതനമായ ഇരുട്ട്
അന്ധകാരം... സുന്ദരം... പ്രണയ പൂര്‍ണ്ണം...
5 അഭിപ്രായങ്ങൾ:
അന്ധകാരം... സുന്ദരം... പ്രണയ പൂര്‍ണ്ണം...
കൊള്ളാം അരുണ്‍ ...
നല്ല വരികള്‍ ചന്തമുള്ള രചന സ്വഭാവം
നന്‍മകള്‍ നേര്‍ന്നു കൊണ്ടു ആശംസകള്‍
കവിത ഇഷ്ടപ്പെട്ടു.
പകല്‍ക്കിനാവനും, പാവപ്പെട്ടവനും, കുമാരനും നന്ദി...
Nice one...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ