നെൾനൻ വാഫ്ര പോലീസ് സ്റ്റേഷനിലാണ് ഇപ്പോൾ. അപകടറിപ്പോർട്ട് വാങ്ങാനായി നിൽക്കുന്നു. അതുവാങ്ങി നാളെ സബാ ഹോസ്പിറ്റലിൽ കൊടുക്കണം ഒപ്പം ടിക്കറ്റും. ടിക്കറ്റ് നാളെയേ എടുക്കുകയുള്ളു. അതിനു ശേഷം അറിയാൻ കഴിയും, എപ്പോൾ എവിടെ കൊണ്ടു വരുമെന്ന്.
അഥികളുടെ ആദരാഞ്ജലികളും അടക്കം പറയലും കണ്ട് ഒന്നും മനസ്സിലാകാതെ പകച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ ബൂലോകത്ത് പൊട്ടക്കലം എന്ന ബ്ളോഗ്ഗ്. ആ ബ്ളോഗ്ഗിലെത്തുമ്പോള്‍ കാതില്‍ ഒരു നിലവിളി വന്നലയ്ക്കുന്നതു പോലെ...
9 അഭിപ്രായങ്ങള്‍:
നെൾനൻ വാഫ്ര പോലീസ് സ്റ്റേഷനിലാണ് ഇപ്പോൾ.
അപകടറിപ്പോർട്ട് വാങ്ങാനായി നിൽക്കുന്നു.
അതുവാങ്ങി നാളെ സബാ ഹോസ്പിറ്റലിൽ കൊടുക്കണം ഒപ്പം ടിക്കറ്റും. ടിക്കറ്റ് നാളെയേ എടുക്കുകയുള്ളു. അതിനു ശേഷം അറിയാൻ കഴിയും, എപ്പോൾ എവിടെ കൊണ്ടു വരുമെന്ന്.
ജ്യോനവന് ആദരാഞ്ജലികള്‍
അഥികളുടെ ആദരാഞ്ജലികളും അടക്കം പറയലും കണ്ട് ഒന്നും മനസ്സിലാകാതെ പകച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ ബൂലോകത്ത് പൊട്ടക്കലം എന്ന ബ്ളോഗ്ഗ്. ആ ബ്ളോഗ്ഗിലെത്തുമ്പോള്‍ കാതില്‍ ഒരു നിലവിളി വന്നലയ്ക്കുന്നതു പോലെ...
കണ്ണ് നിറഞ്ഞു .....എന്താ എഴുതുക ,പറ്റുന്നില്ല
ജ്യോനവന് ആദരാഞ്ജലികള്‍
ജ്യോനവന് ആദരാഞ്ജലികള്‍
വാക്കുകള്‍ക്കും
മൌനത്തിനുമിടയില്‍
“നമ്മള്‍” നെയ്തു വെച്ചതാണ് ‘അകലം’... ഇപ്പോള്‍..?
എല്ലാ അകലത്തിനും അപ്പുറമുള്ള അകലത്തേക്ക്, എല്ലാ അടുപ്പത്തിനും അടുത്തുള്ള അടുപ്പത്തില്‍, അല്ലേ?
Jeevithathodum...!
Manoharam, ashamsakal...!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ