-->

Followers of this Blog

2010, ഏപ്രിൽ 10, ശനിയാഴ്‌ച

തണലില്‍...



ഒരുകിയെന്‍ വേരുകളായിരം ചുടു
ചോര വീണ നിന്‍ മാറിലാഴ്ത്തി
ഊറ്റിയെടുത്തതാണീ പച്ചമര-
തണലുമതിന്‍ ചെറുകുളിര്‍മ്മയും...

3 അഭിപ്രായങ്ങൾ:

Sulthan | സുൽത്താൻ പറഞ്ഞു...

ഒരു നല്ല ചിത്രം.

മരം മുഴുവൻ കാണിക്കാമായിരുന്നു. ക്രോപ്പ്‌ ചെയ്തത്‌ ശരിയായില്ല.

ആശംസകൾ.

Sulthan | സുൽത്താൻ

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

മരുഭൂമിയുടെ സ്വന്തം ബോണ്‍സായ്‌

നിയ ജിഷാദ് പറഞ്ഞു...

പോസ്റ്റ്‌.. നന്നായി..