-->

Followers of this Blog

2010, മേയ് 8, ശനിയാഴ്‌ച

അമ്മയോട്

നിന്റെ കണ്പീലിയില്
തട്ടിയുടഞ്ഞു പതിക്കുന്ന
മിഴി നീര് കണങ്ങള്
പൊതിഞ്ഞെടുത്തൊരു
ചെമ്പില കുമ്പിളില്
ചേര്ത്ത് വെക്കുന്നു ഞാന്
ഇടവഴിയില് മുല്മുനകള്
കീറിയെന് കാലു പിടയുമ്പോള്
മുറിവില് പുരട്ടിയെന്
നീറ്റലടക്കാന്...

6 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...

അമ്മയ്ക്കു പ്രണാമം

kichu / കിച്ചു പറഞ്ഞു...

good

Unknown പറഞ്ഞു...

അമ്മ മാതൃസേനഹത്തോളം വലുതായിട്ട് എന്താനുള്ളത്

Aarsha Abhilash പറഞ്ഞു...

"it was u ,who made my days
bt, nw my day s not enough to give u a hug....
it was u who made me talk
bt, nw i dnt have de time to understand ur words ....
it was u who made me stand up
bt, nw my hands heavy to carry u along !!!!! "
Happy Mother's day to all mothers

മുഫാദ്‌/\mufad പറഞ്ഞു...

എന്ന് കൂടെ കൊണ്ട് നടക്കാന്‍ ചില വരികള്‍...

Thus Testing പറഞ്ഞു...

നന്ദി മാണിക്യം ടീച്ചര്‍, കിച്ചു ചേച്ചി, മുഫാദ്, ശ്യാമ, അനൂപ്‌.