-->

Followers of this Blog

2009, ജൂൺ 30, ചൊവ്വാഴ്ച

നക്ഷത്രമേ...

നിന്നോട്...
നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്

നിന്റെ മിഴിനീര്‍ത്തുള്ളികള്‍
വീണുടയരുത്
അതില്‍ ഞാന്‍ ജീവിച്ചു കൊള്ളട്ടെ.

11 അഭിപ്രായങ്ങൾ:

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നിന്നോട്...
നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്

അരുണ്‍ അതിമനോഹരം ഈ വരികള്‍ എവിടേയും കോട്ടു ചെയ്യാന്‍ പറ്റിയ വരികള്‍

ആശംസകള്‍

ചാണക്യന്‍ പറഞ്ഞു...

വരികള്‍ നന്നായി....

Alsu പറഞ്ഞു...

simple :D

junaith പറഞ്ഞു...

നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നിന്നോട്...
നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്...

അരുണേ മനോഹരം..
ഇത് ഞാന്‍ എടുത്തോട്ടെ...

കുമാരന്‍ | kumaran പറഞ്ഞു...

അവൾക്ക് ഉറങ്ങാൻ പോലും പാടിലെന്നോ..

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

സന്തോഷേട്ടാ,
ചാണക്യാ,
അല്‍സു,
ജുനൈതെ,
വാഴക്കോടാ,
കുമാരേട്ടാ താങ്ക്സ്

വാഴക്കോടാ, എടുത്തോ, സംഗീതക്ലാസിലെ ഫീസായി കൂട്ടിയാ മതി.

കുമരേട്ടാ, അവര്‍ ഇമപൂട്ടാതെ ഉറങ്ങിക്കോട്ടെ.

വയനാടന്‍ പറഞ്ഞു...

അ... ഉറങ്ങാതിരുന്നെങ്കിൽ

Thallasseri പറഞ്ഞു...

സൌമ്യം, ദീപ്തം.

.......മുഫാദ്‌.... പറഞ്ഞു...

കണ്ണുകലാകുന്നവര്‍ അത്ര ദഹിചില്ലായിരുന്നു.
ഇവിടെ വരികള്‍ മൃദുലം....മനോഹരം ....
"നിന്റെ മിഴിനീര്‍ത്തുള്ളികള്‍
വീണുടയരുത്
അതില്‍ ഞാന്‍ ജീവിച്ചു കൊള്ളട്ടെ."
കൊതിച്ചു പോകുന്നു ....മിഴികലടയാതിരിക്കാന്‍....മിഴിനീര്‍ത്തുള്ളികള്‍ വീണുടയാത്തിരികകാന്‍.....

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

വിനുവേട്ടാ, മുഫാദെ, വയനാടാ നന്ദി...