-->

Followers of this Blog

2009, ജൂലൈ 23, വ്യാഴാഴ്‌ച

ചേര്‍ന്നിരിക്കുന്ന വേദന

ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്

അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്

16 അഭിപ്രായങ്ങൾ:

Anil cheleri kumaran പറഞ്ഞു...

അതു കൊള്ളാലോ..

ramanika പറഞ്ഞു...

nannayittundu!

Kasim Sayed പറഞ്ഞു...

സത്യമായും ഒത്തിരി ഇഷ്ടമായി നിന്റെ വരികള്‍ അതിലേറെ നിന്റെ ചിന്തകള്‍ ....

Sabu Kottotty പറഞ്ഞു...

:)

Sabu Kottotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വീകെ പറഞ്ഞു...

അതിപ്പഴാ പിടിത്തം കിട്ടിയത്....!!!

Junaiths പറഞ്ഞു...

കടലാസിന്റെ വേദന ....എഴുത്തിന്റെയും..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഗഹനമായ ചിന്ത.

ഇനി സ്റ്റെപ്പിള്‍ ചെയ്യുമ്പോള്‍ കയ്യൊന്നു മടിക്കുമല്ലോ..

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ചേര്‍ന്നിരിക്കുമ്പോഴുള്ള വേദനയെക്കാളും അസഹനീയം ബലമായി ചേര്‍ക്കുമ്പോഴല്ലേ.കൂട്ടിചേര്‍ക്കുന്നവന് മാത്രമാണ് ഇവിടെ കൂടിചെരണമെന്നു തോന്നുന്നത്.
തുണ്ടുകടലാസുകളിലൂടെ തുളച്ചുകയറുന്ന വേദന വായനക്കാരനില്‍ എത്തിക്കുന്നതില്‍ വിജയിച്ചു.

കണ്ണനുണ്ണി പറഞ്ഞു...

നല്ല കാഴ്ചപ്പാട്

Faizal Kondotty പറഞ്ഞു...

ചേര്‍ന്നിരിക്കുമ്പോള്‍ ഒരു സുഖവും സുരക്ഷിതബോധവും ഉണ്ട് ...
നന്നായി .. അഭിനന്ദനങ്ങള്‍

calmrythm പറഞ്ഞു...

kollam!!!!!!!!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വേദനയുടെ സുഖം കുറയുമ്പോഴാണോ അവ സ്റ്റാപ്ലറിന്റെ പിടി കുതറി പറിഞ്ഞുപോകുന്നത്?

വയനാടന്‍ പറഞ്ഞു...

സത്യം ചേർന്നിരിക്കുമ്പോളൊരു വേദനയും , ആ വേദനയ്ക്കൊരു സുഖവുമുണ്ട്‌. നന്നായിരിക്കുന്നു ആശയവും വരികളും

ഷൈജു കോട്ടാത്തല പറഞ്ഞു...

ഇഷ്ടപ്പെട്ടു

Unknown പറഞ്ഞു...

കുമാരേട്ടാ,
Ramaniga,
കാസിം,
കോട്ടോട്ടിക്കാരാ,
വീ കെ,
ജുനൈദ്,
അഭിജിത്,
കണ്ണനുണ്ണി,
വഴിപോക്കന്‍,
ഫൈസല്‍,
Calm Rhytham,
രാമേട്ടാ,
വയനാടാ,
ഷൈജൂ

നന്ദി,,,:)