-->

Followers of this Blog

2010, മേയ് 5, ബുധനാഴ്‌ച

ആ എസ് എം എസ്

പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?

ഏത് എസ് എം എസ്?

ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...

അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?

ഡിലീറ്റ് ചെയ്തോ എന്നറിയാനാ

ചെയ്തെന്കിലെന്ത്?

ഓ ഒന്നുമില്ല

അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?

ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന് പറയാനാ.

8 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

പുതു യുഗത്തിലെ ബഷീര്‍മാര്‍ ഇങ്ങനെയായിരിയ്ക്കും :)

രഘുനാഥന്‍ പറഞ്ഞു...

ഹ ഹ ഹ

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

:)

Unknown പറഞ്ഞു...

ചേച്ചി പെണ്ണ്, ശ്രീ, രഘുനാഥ് നന്ദി

മുഫാദ്‌/\mufad പറഞ്ഞു...

:)

Rejeesh Sanathanan പറഞ്ഞു...

കെട്ടിയോന്‍റെ കൈ വാങ്ങിയേ അടങ്ങൂ അല്ലേ.....:)

പൌരന്‍ പറഞ്ഞു...

ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.

Unknown പറഞ്ഞു...

നന്ദി മാറുന്ന മലയാളി, മുഫാദ്, പൌരന്‍