പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?
ഏത് എസ് എം എസ്?
ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ഡിലീറ്റ് ചെയ്തോ എന്നറിയാനാ
ചെയ്തെന്കിലെന്ത്?
ഓ ഒന്നുമില്ല
അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?
ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്‍പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന്‍ പറയാനാ.
8 അഭിപ്രായങ്ങൾ:
പുതു യുഗത്തിലെ ബഷീര്‍മാര്‍ ഇങ്ങനെയായിരിയ്ക്കും :)
ഹ ഹ ഹ
:)
ചേച്ചി പെണ്ണ്, ശ്രീ, രഘുനാഥ് നന്ദി
:)
കെട്ടിയോന്റെ കൈ വാങ്ങിയേ അടങ്ങൂ അല്ലേ.....:)
ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.
നന്ദി മാറുന്ന മലയാളി, മുഫാദ്, പൌരന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ