-->

Followers of this Blog

2009, ജൂൺ 15, തിങ്കളാഴ്‌ച

സെക്സ്, കൂട്ടികൊടുപ്പ്, ലൈംഗീകത, തുണ്ട്

ങ്ഹേ! ആരാ? എന്താ ഇവിടെ?

ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു?

ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി..

ടൈറ്റിലുകണ്ടു വന്നതാല്ലെ?

ക്ഷമിക്കണം കേട്ട..

ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല...ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല..

തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ...അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി.

ഡിസ്‌ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില്‍ തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ തോന്നുന്നതാണു...ശുഭം

6 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

പഹയന്‍ വെറുതെ ആശിച്ചു. ഇനി അവിടെ തന്നെ പോയി നോക്കാം :)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

:)
നിന്റെ പേര് കണ്ടിട്ട് കേറിയതാടോ പണി കിട്ടി ഹി ഹി

anoopadr പറഞ്ഞു...

:-)

kollam..

കാട്ടിപ്പരുത്തി പറഞ്ഞു...

ചുള്ളിക്കലിന്റെ ചുറ്റിക്കല്‍ കളി

Unknown പറഞ്ഞു...

എല്ലാവര്‍ക്കും പൊതുവായി മാപ്പു പറഞ്ഞിരിക്കുന്നു..ഹി ഹി ഹി

Indian cuckold പറഞ്ഞു...

Cuckold