ങ്ഹേ! ആരാ? എന്താ ഇവിടെ?
ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു?
ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി..
ടൈറ്റിലുകണ്ടു വന്നതാല്ലെ?
ക്ഷമിക്കണം കേട്ട..
ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല...ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല..
തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ...അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി.
ഡിസ്ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില് തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ തോന്നുന്നതാണു...ശുഭം
6 അഭിപ്രായങ്ങൾ:
പഹയന് വെറുതെ ആശിച്ചു. ഇനി അവിടെ തന്നെ പോയി നോക്കാം :)
:)
നിന്റെ പേര് കണ്ടിട്ട് കേറിയതാടോ പണി കിട്ടി ഹി ഹി
:-)
kollam..
ചുള്ളിക്കലിന്റെ ചുറ്റിക്കല്‍ കളി
എല്ലാവര്ക്കും പൊതുവായി മാപ്പു പറഞ്ഞിരിക്കുന്നു..ഹി ഹി ഹി
Cuckold
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ