-->

Followers of this Blog

2009, മേയ് 25, തിങ്കളാഴ്‌ച

കണ്ണുനീര്‍ത്തുള്ളിയോട്

കണ്ണുനീര്‍ തുള്ളികളേ നിങ്ങള്‍
മണ്ണില്‍ വീണുടയാതെയെന്‍-
കൈയിലക്കുമ്പിളില്‍ പൊതിഞ്ഞെടുത്തു

ജീവിതത്തിന്റെ മുള്‍പടര്‍പ്പില്‍ വീണെന്‍-
ഹൃദയം മുറിഞ്ഞതില്‍
ചോര പൊടിയുമ്പോള്‍

കാത്തുവെച്ചൊരാ കണ്ണുനീര്‍ മണികള്‍
നീറുന്ന മുറിവില്‍ പുരട്ടി ഞാന്‍
കുളിര്‍മ്മയെഴുന്നൊരു ലേപനമെന്നോണം

4 അഭിപ്രായങ്ങൾ:

anupama പറഞ്ഞു...

dear arun,
did you feel cool?
could you hold all the tear drops?
keep writing.
sasneham,
anu

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

മുള്ളുകളും കണ്ണുനീരും വെല്ലപ്പോഴും വിരുന്നു വരുന്നു. ചിലപ്പോള്‍ തുടര്‍ച്ചയായും. കഴിയുന്നത്ര വീണുടയാതിരിക്കട്ടെ. കണ്ണുനീരില്‍ ആസ്വദിക്കവുന്ന ഒന്നു അതിന്റെ കുളിര്‍മയാണു.

hAnLLaLaTh പറഞ്ഞു...

...ആശംസകള്‍...

ഉറുമ്പ്‌ /ANT പറഞ്ഞു...

:)