-->

Followers of this Blog

2009, മേയ് 31, ഞായറാഴ്‌ച

നീര്‍ മാതളം പൊഴിയുമ്പോള്‍...

പ്രിയപ്പെട്ട മാധവിക്കുട്ടിയമ്മയ്ക്ക്‌,
അങ്ങയേക്കുറിച്ച് എഴുതിയിട്ടു പോകണമെങ്കില്‍
നാളെ ഞാന്‍ മരിക്കണം

പ്രണയത്തിന്റെ നീര്‍മാതളപ്പൂവിനു മുന്നില്‍
കപടതയില്ലാത്ത ഒരു തുള്ളികണ്ണു നീര്‍

സ്നേഹപൂര്‍വ്വം

നിന്‍ സ്നേഹദുഃഖങ്ങള്‍ ശാശ്വതമാണതില്‍-
നിന്നുയിര്‍കൊള്ളുന്ന ഗാനവുമായിതാ
വന്നുനില്‍ക്കുന്നു ഞാനീ വഴിത്താരയില്‍
വന്നിടും മറ്റൊരു ഗായകന്‍(ഗായിക) പിന്നെയും -ഓ.എന്‍.വി

6 അഭിപ്രായങ്ങൾ:

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ആദരാഞ്ജലികള്‍..

ചൊലയിൽകാരൻ പറഞ്ഞു...

ആദരാഞ്ജലികള്‍

Sureshkumar Punjhayil പറഞ്ഞു...

Adaranjalikal...!!!

sAk പറഞ്ഞു...

മറക്കില്ലൊരിക്കലും ഈ നീര്‍മാതളത്തെ ;
മറക്കുവാനകില്ലോരിക്കലും ഈ സ് നെഹപൂവിനെ ...
ആദരാഞ്ജലികള്‍...

hAnLLaLaTh പറഞ്ഞു...

..പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍

ayyopavam പറഞ്ഞു...

മലയാളിക്ക് മറക്കാന്‍ കയിയില്ല ഈ നീര്‍ മാതളത്തെ